സര്‍ദാര്‍ വന്‍ ഹിറ്റ്; കാര്‍ത്തിയുടെ സ്പൈ ത്രില്ലറിന് രണ്ടാം ഭാഗം ഉടനെന്ന് അണിയറപ്രവര്‍ത്തകര്‍
കാര്‍ത്തി സര്‍ദാറില്‍ പൊലീസ് ഓഫീസറായാണ് വേഷമിട്ടതെങ്കില് രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കഥാപാത്രം ഏജന്റായി മാറും. കംബോഡിയയില്‍ ആയിരിക്കും ഏജന്റിന്റെ ആദ്യ മിഷനെന്നും വാര്‍ത്തകളുണ്ട്.